Where do you live? താമസിക്കുന്ന സ്ഥലം
Which role or roles interest you? ഏതു ജോലിയിലാണ് താൽപ്പര്യം? Check all that apply. ഒന്നിലധികം തിരഞ്ഞെടുക്കാം.
Daytime companion and caregiver പകൽ കൂട്ടും പരിചരണവും $28–50/hr · 6–12 hr shifts
Overnight presence രാത്രി സാന്നിധ്യം Flat nightly rate, private room രാത്രിക്ക് നിശ്ചിത തുക, സ്വകാര്യ മുറി
Lead caregiver and shift supervisor മുഖ്യ പരിചാരക / ഷിഫ്റ്റ് സൂപ്പർവൈസർ $40–50/hr · LPN, CNA or similar experience
Do you drive? വാഹനം ഓടിക്കുമോ?
Yes, and I have my own car അതെ, സ്വന്തം കാർ ഉണ്ട്
Yes, but I would need to use the family car അതെ, പക്ഷേ കുടുംബത്തിന്റെ കാർ വേണ്ടിവരും
No, I do not drive ഇല്ല, ഞാൻ വാഹനം ഓടിക്കാറില്ല
Do you speak Malayalam? മലയാളം സംസാരിക്കുമോ?
Yes, fluently അതെ, നന്നായി
Some കുറച്ച്
No ഇല്ല
Do you have any experience with Kerala cooking? കേരള വിഭവങ്ങൾ പാചകം ചെയ്ത പരിചയമുണ്ടോ?
What is Kerala cooking? കേരള പാചകം എന്താണ്?
Cuisine from Kerala in southern India, often featuring coconut, rice and spices. തേങ്ങ, അരി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പതിവായി ഉപയോഗിക്കുന്ന കേരളത്തിന്റെ ഭക്ഷണരീതി.
Which days and hours could you work? ഏതു ദിവസങ്ങളിലും സമയങ്ങളിലും ജോലി ചെയ്യാം?
When can you start? എപ്പോൾ ജോലി തുടങ്ങാം?
Tell us a bit about your experience and what draws you to this work നിങ്ങളുടെ പരിചയത്തെക്കുറിച്ചും ഈ ജോലിയിലേക്ക് നിങ്ങളെ ആകർഷിക്കുന്നതിനെക്കുറിച്ചും അൽപ്പം പറയൂ
Caring for elders, memory care, nursing, or simply looking after family.
മുതിർന്നവരെ പരിചരിച്ചത്, നഴ്സിംഗ്, അല്ലെങ്കിൽ കുടുംബത്തെ നോക്കിയത്.
Do you have any caregiving or healthcare certifications or training? പരിചരണത്തിലോ ആരോഗ്യപരിപാലനത്തിലോ നിങ്ങൾക്ക് ഏതെങ്കിലും സർട്ടിഫിക്കേഷനുകളോ പരിശീലനമോ ഉണ്ടോ?
Please include all relevant certifications below with expiration date if applicable.
പ്രസക്തമായ എല്ലാ സർട്ടിഫിക്കേഷനുകളും, ബാധകമെങ്കിൽ അവയുടെ കാലാവധി അവസാനിക്കുന്ന തീയതിയും താഴെ ചേർക്കുക.
Are you legally authorized to work in the United States? അമേരിക്കയിൽ നിയമപരമായി ജോലി ചെയ്യാൻ അനുമതിയുണ്ടോ?
Yes ഉണ്ട്
No ഇല്ല
Do you have a resume? നിങ്ങൾക്ക് റെസ്യൂമെ ഉണ്ടോ?
Yes ഉണ്ട്
No ഇല്ല
Upload your résumé (optional) നിങ്ങളുടെ റെസ്യൂമെ അപ്ലോഡ് ചെയ്യുക (നിർബന്ധമില്ല)
PDF or Word document (.doc or .docx), up to 2 MB. You can submit without a résumé. PDF അല്ലെങ്കിൽ Word (.doc, .docx), പരമാവധി 2 MB. റെസ്യൂമെ ഇല്ലാതെയും അപേക്ഷ അയയ്ക്കാം.
Remove നീക്കം ചെയ്യുക
Please add your first name, last name, phone number, and work authorization. പേര്, ഫോൺ നമ്പർ, ജോലി അനുമതി എന്നിവ പൂരിപ്പിക്കുക.
Send my application അപേക്ഷ അയയ്ക്കൂ
Your details go only to the family doing the hiring, and you can ask us to delete them at any time. See our privacy notice . Prefer email? Write to [email protected] .
നിങ്ങളുടെ വിവരങ്ങൾ നിയമനം നടത്തുന്ന കുടുംബത്തിന് മാത്രം. എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സ്വകാര്യതാ അറിയിപ്പ് . ഇമെയിൽ: [email protected]